തിരുവനന്തപുരം: യുഡിഫ് മുന്‍ കണ്‍വീനര്‍ പി പി തങ്കച്ചന്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജജമായ അസുഖങ്ങളെത്തുടര്‍ന്ന് ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വൈകുന്നേരം നാലുമണിയോടെ ആയിരുന്നു അന്ത്യം.കെപിസിസി മുന്‍ പ്രസിഡന്റ്, മുന്‍ സ്പീക്കര്‍ മുന്‍ മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്






