കോട്ടയം: കൊങ്കണ്‍ വഴിയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ ഏതാനും ട്രെയിനുകള്‍ വൈകിയോടുന്നു. നേത്രാവതി എക്സ്പ്രസ് രണ്ടുമണിക്കൂര്‍ വൈകിയോടുകയാണ്.
വൈകിയോടുന്ന ട്രെയിനുകള്‍
16345 ലോകമാന്യതിലക്നേത്രാവതി എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയോടുന്നു
12201 ലോകമാന്യതിലക്തിരുവനന്തപുരം നോര്‍ത്ത് ഗരീബ് രഥ് എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയോടുന്നു
13351 ധന്‍ബാദ്ആലപ്പുഴ എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയോടുന്നു
20924 ഗാന്ധിധാംതിരുനെല്വേലി ഹംസഫര്‍ എക്സ്പ്രസ് 44 മിനിറ്റ് വൈകിയോടുന്നു
22504 ദിബ്രുഗഡ് കന്യാകുമാരി വിവേക് എക്സ്പ്രസ് മൂന്നു മണിക്കൂറോളം വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്






