Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ എഞ്ചിനീയര്‍ വാഹനാപകടത്തിൽ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ എഞ്ചിനീയർ കൃഷ്ണ ശർമ്മ (38) അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നായിരുന്നു മരണം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നാളെ രാവിലെ 7.30 മുതൽ 8.00 മണി വരെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ തിരുവന്തപുരത്തെ ഹെഡ് ഓഫീസിൽ പൊതുദർശനമുണ്ടാകും. ഭാര്യ കീർത്തി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ട്രേറ്റ് ജീവനക്കാരിയാണ്. അഭിരാം ശർമ്മയും അദ്വൈത ശർമ്മയും ആണ് മക്കൾ.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer