സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംഘർഷത്തിനിടെ എസ്.എഫ്.ഐക്കെതിരെ പൊലീസ് ലാത്തിച്ചാർജ്; ഡിവൈഎസ്‌പിക്ക് ട്രാൻസ്ഫർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: സി.എം.എസ്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകരെതിരേ പൊലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവത്തിന് പിന്നാലെ കോട്ടയം ഡിവൈഎസ്.പി കെ.ജി. അനീഷിനെ സ്ഥലംമാറ്റി. അനീഷിനെ പത്തനംതിട്ട ക്രൈംബ്രാഞ്ചിലേക്ക് നിയമിച്ചു.

തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഹാളിനുള്ളിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ ഇടിച്ചുകയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. സാഹചര്യങ്ങൾ നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടപ്പോഴാണ് ലാത്തിച്ചാർജ് നടന്നത്. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ശ്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയാണ് പൊലീസ് ശക്തിപ്രയോഗം നടത്തിയതെന്നാണ് വിവരം.

സംഘർഷത്തിനിടെ തന്നെ എസ്.എഫ്.ഐ പ്രവർത്തകർ ഡിവൈഎസ്‌പിയെ സ്ഥലംമാറ്റുമെന്നു ഭീഷണി മുഴക്കിയിരുന്നുവെന്നും പിന്നീട് സ്ഥലംമാറ്റ ഉത്തരവ് വന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ, സാധാരണ സ്ഥലംമാറ്റമാണിതെന്ന് ഔദ്യോഗിക വിശദീകരണത്തിലാണ് വ്യക്തമാക്കുന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.