Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു: തീയണക്കൽ ശ്രമം തുടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുജറാത്ത്: ഗുജറാത്ത് തീരത്ത് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയിൽ നിർത്തിയിരുന്ന ചരക്കുകപ്പലിൽ തീപിടിത്തം. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയും കൊണ്ടുപോകുകയായിരുന്ന കപ്പലാണ് തീപിടിത്തത്തിനിരയായത്. കപ്പലിൽ ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാർയും സുരക്ഷിതരാണ്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇന്ന് രാവിലെ ജാംനഗറിനെ ആസ്ഥാനമാക്കിയ സ്വകാര്യ കപ്പൽ കമ്പനിയുടെ കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. കപ്പലിൽ 950 ടൺ അരിയും 100 ടൺ പഞ്ചസാരയുമുണ്ടായിരുന്നു. ആദ്യമായി എൻജിൻ റൂമിൽ നിന്നാണ് തീ ഉയർന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix