സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഉത്തർപ്രദേശിൽ പിടികിട്ടാപ്പുള്ളിയെ പൊലീസ് വെടിവെച്ച് കൊന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഉത്തരപ്രദേശ്: ഉത്തർപ്രദേശിലെ ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളിയായ മെഹ്താബിനെ പോലീസ് വെടിവെച്ച് കൊന്നു. ഇയാൾ 18 കേസുകളിൽ പ്രതിയായിരുന്നു. സംഭവം നടന്ന സമയത്ത് രണ്ട് പോലീസുകാർക്ക് പരുക്കേറ്റു. സർക്കാറ് മുൻകൂട്ടി മെഹ്താബിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ മുസാഫർനഗറിൽ നടത്തിയ പരിശോധനയ്ക്കിടെ മെഹ്താബും കൂട്ടാളിയും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവർ നേരിട്ട് വെടിയുതിർക്കുകയും, തുടർന്ന് പൊലീസും തിരിച്ച് വെടിയുതിർക്കുകയായിരുന്നു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.