സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നെൻമാറ സജിത കൊലക്കേസിൽ വിധി ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന് . പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ചെയ്‌തുകൊണ്ടിരിക്കുന്ന വിധിപ്രഖ്യാപനത്തിലാണ് പ്രതി ചെന്താമറയ്ക്ക് ശിക്ഷ പ്രഖ്യാപിക്കുക. പ്രോസിക്യൂഷൻ ചെന്താമറയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു വാദം.

2019 ഓഗസ്റ്റ് 31 നാണ് നെന്മാറ പോത്തുണ്ടി ബോയൻസ് നഗർ സ്വദേശിനി സജിത കൊല്ലപ്പെട്ടത്. കേസിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ എന്നിവയിലായിരുന്നു കുറ്റങ്ങൾ തെളിഞ്ഞിരിക്കുന്നത്.

ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ചെന്താമറ സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊല്ലാൻ ശ്രമിച്ചുവെന്ന് കണ്ടെത്തി. വിചാരണ ഘട്ടത്തിൽ പ്രതി കൊലപാതകത്തിലേക്ക് നയിച്ച കാരണം സജിതയെന്നായിരുന്നു അവകാശപ്പെട്ടത്.

സജിതയുടെ വീടിനകത്ത് ചോര പതിച്ച ചെന്താമറയുടെ കാൽപാടുകളും, മൽപിടുത്തത്തിനിടെ വീണ പൊക്കറ്റ് കീറി നിലത്തു വീണ വസ്ത്രവും കണ്ടെത്തിയിരുന്നു. സജിതയുടെ കുടുംബവും പ്രോസിക്യൂഷനും ചെന്താമറയ്ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.