സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പിഎം ശ്രീ പദ്ധതിയിൽ ചേർന്ന കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പിഎം ശ്രീയിൽ ഉൾപ്പെടുന്ന പദ്ധതികൾക്കായി കേരള സർക്കാരിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദിച്ചു. എൻഇപിയുടെ ഭാഗമായ ഈ പദ്ധതി കേരളത്തിലെ സ്കൂളുകളുടെ വികസനത്തിലും പ്രവർത്തന മികവ് വർധിപ്പിക്കലിലും നിർണായകമാകും എന്നാണ് കേന്ദ്രം പറയുന്നത്. പിഎം ശ്രീയെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലൂടെ കേരള സർക്കാരിനെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവെച്ചത്.

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചിട്ടുണ്ടന്ന ഔദ്യോ​ഗിക സ്ഥരീകരണം കൂടിയാണ് ഇത്. എൻഇപിയുടെ ഭാഗമായി നടപ്പാക്കപ്പെടുന്ന പദ്ധതികൾ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവുള്ള കേന്ദ്രങ്ങളാക്കി മാറ്റാനും പ്രവർത്തന മികവ് ഉയർത്താനും സഹായിക്കുന്നതാണെന്നും, ഇതിന്റെ ഏകോപിത പ്രവർത്തനം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.