സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മലയാളത്തിൽ പുതിയ 5 ഓൺലൈൻ കോഴ്സുകൾ ആരംഭിച്ച് കാലിക്കറ്റ് സർവകലാശാല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തേഞ്ഞിപ്പലം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാല മലയാളത്തിൽ അഞ്ച് പുതിയ ഓൺലൈൻ കോഴ്സുകൾ അവതരിപ്പിച്ചു. യുജിസിയുടെ ‘സ്വയം’ പ്ലാറ്റ്‌ഫോമിൽ സൗജന്യമായി പ്രസിദ്ധീകരിച്ചതായി എഡ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച് സെന്റർ ഡയറക്ടർ ദാമോദർ പ്രസാദ് അറിയിച്ചു. ജനുവരി മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനായി ഡിസംബറിൽ അപേക്ഷകൾ സ്വീകരിക്കും.

ഗ്രീൻ കെമിസ്ട്രി, കേരളചരിത്രം (12 സിഇ), കേരളത്തിലെ ടൂറിസവും സാംസ്കാരിക പൈതൃകവും, ജിയോഇൻഫർമാറ്റിക്‌സ് പരിചയം, ടൂറിസം കോൺസെപ്റ്റ് എന്നീ വിഷയങ്ങളിലായാണ് കോഴ്സുകൾ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ അഞ്ചു ഭാഷകളിൽ ഓൺലൈൻ കോഴ്സുകൾ വികസിപ്പിക്കാൻ യുജിസി 5 ഇഎംഎംആർസികൾക്ക് ചുമതല നൽകിയിരുന്നു. മലയാളം ഭാഷാ കോഴ്സുകൾ തയ്യാറാക്കാനുള്ള ഉത്തരവാദിത്വം കാലിക്കറ്റ് സർവകലാശാലയിലെ ഇഎംഎംആർസിക്കാണ് ലഭിച്ചത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.