Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിഹാർ തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ബിഹാറിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ച് മണിയോടെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്‍റെ പ്രചാരണത്തിന് തിരശീല വീഴും.

എൻഡിഎയും ഇന്ത്യ സഖ്യവും അവസാന ദിവസം ശക്തമായ പ്രചാരണത്തിന് ഇറങ്ങുകയാണ്. അമിത് ഷാ ഇന്ന് നിരവധി റാലികളിൽ പങ്കെടുക്കും. പ്രചാരണത്തിന് തുടക്കം കുറിച്ച മോദി ഇന്നലെ അവസാന പ്രസംഗം നടത്തി, എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും ഇന്ന് അവസാന റാലികളിൽ വേദികളിൽ നിറഞ്ഞുനിൽക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. ആകെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തിൽ വിധിയെഴുതുക. ഫലങ്ങൾ നവംബർ 14ന് പ്രസിദ്ധീകരിക്കും.

Advertisement
WhiteswanTV Footer