കോട്ടയം: കൊമേഴ്സിലെ ഏറ്റവും വലിയ സ്കോളർഷിപ്പ് പരീക്ഷക്കൊരുങ്ങി കോട്ടയം. പ്ലസ് ടു പഠിക്കുന്ന കൂട്ടുകാർക്കു വേണ്ടി സൈലം ആണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
10 കോടിയോളം രൂപയാണ് ഇതിനായി സൈലം ചിലവഴിക്കുന്നത്. ഉയർന്ന വരുമാനവും ആഗോള അoഗീകരവും ഉള്ള പ്രൊഫഷണൽ കോഴ്സുകൾ ഇനി സൈലം വഴി 100 ശതമാനം സോളാർഷിപ്പിൽ സൗജന്യമായി പഠിക്കാം.
നാളെ കോട്ടയം ജില്ലയില്‍ ഉൾപ്പടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതി വിജയിക്കുന്നവർക്ക് സൗജന്യമായി സൈലത്തിൽ പഠിക്കാം.
സയൻസ്, കോമേഴ്‌സ്. ഹ്യുമാനിറ്റീസ് ഇവയിൽ ഏതു വിഷയം പഠിച്ച വിദ്യാർത്ഥിക്കും NCPT സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതാം. മികച്ച ഭാവി ആഗ്രഹിക്കുന്ന കൂട്ടുകാർക്കു സൈലം സെന്ററിന്റെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് എക്സാംമിന് രജിസ്റ്റർ ചെയ്യാം.




