സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മലപ്പുറം തെയ്യാലയിൽ വാഹനാപകടത്തിൽ ഒരു മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തെയ്യാല കല്ലത്താണിയിൽ വീണ്ടും അപകടം. ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. കല്ലത്താണി മെതുവിൽ ഹൗസിന് മുൻപിൽ വെച്ച് ഇന്നലെ രാത്രി 9 മണിയോടുകൂടിയായിരുന്നു അപകടം. തെയ്യാല സ്വദേശി പുല്ലാണി കൊച്ചുവിൻ്റെ മകൻ ഷാജി(44) യാണ് മരണപ്പെട്ടത്.അപകടം നടന്ന ഉടനെ തിരൂരങ്ങാടി എം കെ ഹാജി ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിരന്തരം അപകടം നടക്കുന്ന മേഖലയാണ് ഇവിടെ. വിവിധ അപകടങ്ങളിലായി മൂന്നോളം മരണങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement