ചാലക്കുടി: എന്‍ഡിഎ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാര്‍ത്ഥികളെ പ്ര്യഖ്യാപിച്ചു. എലിഞ്ഞിപ്ര ഡിവിഷന് കെ.യു.ദിനേശന്, കൊടകര മിനി പരമേശ്വരന്, പേരാമ്പ്ര കെ.വി.ബാബു, ചെട്ടിക്കുളം ആശ രാകേഷ് ,പുഷ്പഗിരി അംബിക ബാബു, പാലപ്പിള്ളി ജിജി ജെയ്ജു ,ചിറങ്ങര ടി.വി.പൗലോസ്, കൊരട്ടി ബ്ലെസന്‍ മേനാച്ചേരി, കുലയിടം സന്ധ്യ അജു, വൈന്തല സി.രാധാകൃഷ്ണന് അനന്നാട് കെ.എം.ലാല്‍, കുറ്റിക്കാട് ഷിബു പി.എ, എന്നിവരാണ് സ്ഥാനാർത്ഥികൾ.
14 ബ്ലോക്ക് ഡിവിഷനുകളാണുള്ളത്. ഇതില്‍ പതിനൊന്ന് സ്ഥാനാര്‍ത്ഥികളെയാണ് ജില്ല പ്രസിഡന്റ് എ.ആര്,ശ്രീകുമാറിന്റെ അംഗീകരാത്തോടെ പ്രഖ്യാപ്പിച്ചിരിക്കുന്നതെന്ന് ചാലക്കുടി മണ്ഡലം ഇന്‍ചാര്‍ജ്ജ് ഷാജുമോന്‍ വട്ടേക്കാട്ട് ,പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി സജീവ് പള്ളത്ത് എന്നിവര്‍ അറിയിച്ചു. മൂന്ന് സീറ്റുകളിലേക്ക് അടുത്ത ദിവസം തീരുമാനിക്കുമെന്നും ഇവര്‍ പറഞ്ഞു.




