സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മത്സര ചിത്രം തെളിഞ്ഞു; ഓമശ്ശേരിയിൽ വികസന തുടർച്ചക്ക് വോട്ട് തേടി യു.ഡി.എഫ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യം മുന്നണി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ആരെന്നതിൽ വ്യക്തത വന്നു. ഇത്തവണ പരമാവധി പുതുമുഖങ്ങളെയും യുവ സ്ഥാനാർഥികളെയും രംഗത്തിറക്കിയാണ് യു. ഡി. എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഓമശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർത്ഥികൾ 1. കൂടത്തായ് – ജീലാനി, 2. ചാമോറ – നീതു, 4. ചെമ്മരുതായി – അമൃതുൽ സ്വരൂപ്, 4. പെരിവില്ലി – സിബി തോമസ്, 5. കാട്ടുമുണ്ട – ബിന്ദു സി, 6. ചോലക്കൽ – ഖലീൽ മാസ്റ്റർ, 7. ഓമശ്ശേരി ഈസ്റ്റ് – ഷഹാന ഷെറിൻ, 8. ഓമശ്ശേരി വെസ്റ്റ് – അബ്ദുസലാം മൂശാരിക്കണ്ടി, 9. അമ്പലക്കണ്ടി – സുബീന നെച്ചുളി, 10. വെണ്ണക്കോട് – മിനി ദാസൻ,11. കൈവേലിമുക്ക് – ശിഖ അനൂപ്, 12. നടമ്മൽ പൊയിൽ – ജാബിർ മാസ്റ്റർ, 13. കെടയത്തൂർ – സൈനുദ്ദീൻ, 14. കൊളത്തക്കര – ബുഷ്റ മുഹമ്മദ്, 15. വെളിമണ്ണ – മുനവ്വർ സാദത്ത്, 16. പാലക്കുന്ന് – സൗദ ടീച്ചർ, 17. പുത്തൂർ – സഫ്ന എം.കെ, 18 മുടൂർ- മിനി, 19. മങ്ങാട് – പി.കെ. ഗംഗാധരൻ, 20. മേപ്പള്ളി – മുഹമ്മദ് ശാഫി, 21. ചക്കിക്കാവ് – അഷ്റഫ്, 22. കൂടത്തായ് – ഷാഹിന റഹമത്ത് എന്നിവരാണ്

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലേക്ക് ഓമശ്ശേരി ഡിവിഷനിൽ നിന്നും പി. വി സാദിഖ്, കൂടത്തായി ഡിവിഷനിൽ നിന്നും ഷഹന എസ്. പി, വെളിമണ്ണ ഡിവിഷനിൽ നിന്നും എം. എം രാധാമണി ടീച്ചർ എന്നിവരും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓമശ്ശേരി ഡിവിഷനിൽ നിന്ന് പി. ബൽക്കീസ് ടീച്ചറും ജനവിധി തേടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി

Read More »

മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്

തിരുവനന്തപുരം: സമരം ചെയ്യുന്ന മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി ചർച്ച നടത്തും. ഇതിനുശേഷമായിരിക്കും കെജിഎംസിടിഎയുമായുള്ള ചർച്ച നടക്കുക. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം

Read More »

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല; പേര് പിന്നീട്

ചെന്നൈ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കും. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടി കൊടി പുറത്തിറക്കി. സിഎൻ അണ്ണാദുരൈ, എംജിആർ,

Read More »

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: സുസ്ഥിരമായി ലാഭവിഹിതം നല്‍കുന്ന അടിസ്ഥാനപരമായി ശക്തമായ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപര്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു.

Read More »

ഓമ്‌നിടെക് എഞ്ചിനീയറിംഗ് ഐപിഒ ഫെബ്രുവരി 25 മുതല്‍

കൊച്ചി: ഓമ്‌നിടെക് എഞ്ചിനീയറിംഗ് ലിമിറ്റ‍ഡിന്റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2026 ഫെബ്രുവരി 25 മുതല്‍ 27 വരെ നടക്കും. ഊർജ്ജം, ഓട്ടോമേഷന്‍, മോഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ വിവിധ മേഖലകള്‍ക്കുള്ള എഞ്ചിനിയറിങ് ഘടകങ്ങളുടെ

Read More »

വീണ്ടും അവയവദാനം; അഞ്ചുപേർക്ക് പുതുജീവനേകി ജിജിൻ മടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ് ജിജിൻ. വാഹനാപകടത്തിൽ പരിക്കേറ്റ്

Read More »
Advertisement