Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മോട്ടോർ തൊഴിലാളി മാർച്ച് നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മോട്ടോർ വാഹനങ്ങളുടെ ടെസ്‌റ്റ് ഫിറ്റ്‌നസ് ഫീസ് നിരക്ക് കുത്തനെ ഉയർത്തിയ കേന്ദ്ര സർക്കാർ നടപടി പിൻ വലിക്കണമെന്നാവശ്യപ്പെട്ട് 26ന് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിലേക്ക് മോട്ടോർ തൊഴിലാളികൾ മാർച്ച് നടത്തി.‎‎ രാവിലെ 9.30ന് സ്റ്റേഡിയം ടാക്ലി സ്റ്റാൻഡിൽ നിന്നാരംഭിച്ച മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മോട്ടോർ വർക്കേഴ്സ് കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മാർച്ച് നടത്തിയത്. കാലപ്പഴക്കത്തെ അടിസ്ഥാനമാക്കി മുന്ന് സ്ലാബാക്കി തിരിച്ചുള്ള വർധനവ് പൊതുവിൽ പ്രതിസന്ധി നേരിടുന്ന മോട്ടോർ വാഹന സർവീസ് മേഖലക്ക് താങ്ങാനാവുന്നതല്ലെന്നും തീരുമാനം കേന്ദ്രം പിൻവലിക്കണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.‎‎

Tags :

Recent News

Advertisement
WhiteswanTV Footer