മലപ്പുറം: വാഴക്കാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥികൾ പുളിയേക്കൽ മുനീർ പുളിയേക്കലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഇ. ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ആർ. പി ഹാരിസ്, പുളിയേക്കൽ അബൂബക്കർ, ഗഫൂർ മാസ്റ്റർ, സാദിഖ് കാക്കാടൻ, മൂസ ഷിഫാറ, ഹസ്സൻ കുട്ടി,അബ്ദുള്ള കെ, സംഷീദ് മുത്തു, മുഹ്സിൻ ടി. പി, അബ്ദു ചീടികുഴി, രാധാകൃഷ്ണൻ, ബിച്ചാവുട്ടി സതീശൻ ചിടികുഴി, മാക്സ് മജീദ്, ഹമീദ് കെ എസ് ആർ ടി സി, അബ്ദുൽ കരീം പി സി, ഹബീബ് റഹ്മാൻ, ഷെഫീക്ക് അച്ചുത്ത്, മുത്തു എസ് ടി ഡി, ആലി കാലടി എന്നിവർ നേതൃത്വം നൽകി.




