Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയത്തു തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പുരോഗമിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ ജില്ലയിൽ  പുരോഗമിക്കുകയാണ്. പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ വാങ്ങുന്നത്  നവംബർ 29,30 തീയതികളിൽ പൂർത്തീകരിക്കേണ്ടതുണ്ട്.

ഫോമുകളുടെ ഡിജിറ്റൈസേഷൻ സമയബന്ധിതമായി ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. വില്ലേജ്, താലൂക്ക് ഓഫീസുകളിൽ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സംവിധാനം ഉൾപ്പെടെ പ്രത്യേക ക്യാമ്പുകൾ പ്രവർത്തിക്കും. ബി.എൽ. ഒമാർക്ക് സഹായത്തിനായി ജീവനക്കാരുമുണ്ടാകും. ഡിജിറ്റൈസേഷന്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.

 കോട്ടയം ജില്ലയിലെ ഇരുപതോളം ബി.എൽ.ഒമാർ 15 ദിവസത്തിനുള്ളിൽ ഫോം വിതരണവും സ്വീകരണവും ഡിജിറ്റൈസേഷനും പൂർത്തീകരിച്ചു. ഫോമുകൾ പൂരിപ്പിച്ച് ബി.എൽ.ഒമാർക്ക്  നൽകാൻ പൊതുജനങ്ങളും താല്പര്യം കാണിക്കണം. അതത് വില്ലേജ് ഓഫീസുകളിലും എന്യൂമറേഷൻ ഫോമുകൾ നൽകാം.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer