Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഹുൽ മാങ്കൂട്ടത്തിനെതിരെ ജനാധിപത്യമഹിളാ അസോസിയേഷൻറെ നേതൃത്വത്തിൽ മേമുണ്ടയിൽ പ്രതിഷേധ പ്രകടനം നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : വടകര മേമുണ്ടയിൽ അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷൻറെ (AIDWA) നേതൃത്വത്തിൽ രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു. സ്ത്രീകൾക്ക് നേരെയുള്ള പീഡനവും ഭീഷണിപ്പെടുത്തലും ഉൾപ്പെടെ നിരവധി സ്ത്രീകൾ ഉയർത്തിയ ഗുരുതര ആരോപണങ്ങളും, ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത ബലാത്സംഗം, സ്റ്റോക്കിങ്, ഗർഭപതനം നിർബന്ധിപ്പിക്കൽ, മാനസിക പീഡനം തുടങ്ങിയ കേസുകളും പശ്ചാത്തലമായിരുന്നു പ്രതിഷേധം.

പല ജില്ലകളിലെയും പരാതികൾ ഒന്നിച്ച് ഉയർന്നതിനെ തുടർന്ന് രാഹുലിനെതിരെ നിരവധി എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അന്വേഷണത്തിന്റെ ഭാഗമായി ലോക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രക്ഷോഭകർ പറഞ്ഞു. കുറ്റാരോപിതനായി നിയമനടപടികൾ നേരിടുന്ന രാഷ്ട്രീയ നേതാവ് സമൂഹത്തോടും സ്ത്രീകളോടും നടത്തിയ ദുഷ്പ്രവർത്തനങ്ങൾക്ക് ശക്തമായ ശിക്ഷ ഉറപ്പ് വരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer