Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കല്ലായിൽ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് കല്ലായിൽ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടുന്ന 37-ാം വാർഡായ കല്ലായിൽ നിന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രതീഷ് പുല്ലൂന്നിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ് നടന്നത്.

‘മാറാത്തത് ഇനി മാറും’ എന്ന മുദ്രാവാക്യത്തോടെ പ്രസംഗിച്ചു തുടങ്ങിയ അദ്ദേഹം, 37-ാം വാർഡായ കല്ലായിയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് അടിവരയിട്ടു പറഞ്ഞു. ഇടത് വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കുത്തഴിഞ്ഞ ഭരണം കാരണം വികസനം അന്യം നിന്ന കല്ലായിയെ വികസന പാതയിലേക്ക് കൊണ്ടുവരുവാനും, മോദി മോഡൽ വികസനം ഉറപ്പാക്കാനും തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അദ്ദേഹം സമ്മതിദായകരോട് അഭ്യർത്ഥിച്ചു.

Recent News

Advertisement
WhiteswanTV Footer