സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജനറൽ ആശുപത്രിയിൽ എമർജൻസി മോക്ഡ്രിൽ സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ആലപ്പുഴ ജില്ലാ ആശുപത്രിയിൽ എമർജൻസി മോക്ക് ഡ്രിൽ പരിശീലനം നടത്തി. ജില്ലാ ദുരന്തനിവാരണ വകുപ്പ്, ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, ആരോഗ്യവകുപ്പ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച കോഡ് റെഡ് പരിപാടിയുടെ ഭാഗമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.

ആശുപത്രിക്കുള്ളിൽ തീപിടുത്തമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായാലുള്ള സാഹചര്യം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് ജീവനക്കാർക്കും പൊതുജനങ്ങൾക്കുമിടയില്‍ ബോധവൽക്കരണം നടത്തുന്നതിനു വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്.

ഉച്ചക്ക് രണ്ട് മണിക്ക് ആശുപത്രി കെട്ടിടത്തിലെ മൂന്നാം നിലയിൽ ഉണ്ടായ തീപിടുത്തത്തെ സമയോചിതമായി ഫയർഫോഴ്സും ആശുപത്രി അധികൃതരും ചേർന്ന് നിയന്ത്രണ വിധേയമാക്കുകയും പരിക്കുപറ്റിയവരെ ട്രയാജ് നടത്തി ശരിയായ ചികിത്സ നൽകുകയും ചെയ്യുന്നതാണ് മോക്ഡ്രില്ലില്‍ അവതരിപ്പിച്ചത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement