സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എൽഡിഎഫ് ഭരണമാണ് കേരളത്തിന് സ്ഥിരത നൽകിയത്: മന്ത്രി ആർ ബിന്ദു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: “കേരളം അഞ്ച് വർഷം മുന്നോട്ട് സഞ്ചരിക്കുമ്പോൾ അടുത്ത അഞ്ച് വർഷം പിന്നോട്ട് പോകുന്ന അവസ്ഥയായിരുന്നു മാറിമാറിയ ഭരണ കാലങ്ങളിൽ. തുടർച്ചയായ പത്ത് വർഷം എൽഡിഎഫ് ഭരണം ലഭിച്ചപ്പോഴാണ് സംസ്ഥാനത്തിന് സ്ഥിരതയും യഥാർത്ഥ വികസനവും ലഭിച്ചത്,” എന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗുരുവായൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുമ്പോൾ പറഞ്ഞു.

ഗുരുവായൂർ നഗരസഭയിലെ വിജയം തൃശ്ശൂരിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരിക്കുമെന്ന്, കഴിഞ്ഞ കാൽനൂറ്റാണ്ടുകളിലായി ഗുരുവായൂർ വികസനത്തിന് പ്രധാന കരുത്തായിരുന്നു എൽഡിഎഫ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പുകളിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകളിലും സമഗ്ര വികസനം തുടരാൻ കേരളീയ സമൂഹം വീണ്ടും എൽഡിഎഫിനെ വിജയത്തിലേക്ക് നയിക്കുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement