Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിതരണം പൂര്‍ത്തിയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയായി. ജില്ലാ കളക്ടറേറ്റ് ലെ ബി 3 ബ്ലോക്കിലെ വോട്ടിംഗ് യന്ത്രങ്ങളുടെ ഗോഡൗണിൽ നിന്നാണ് ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്കുള്ള യന്ത്രങ്ങളുടെ വിതരണം പൂർത്തിയാക്കിയത്.

ജില്ലയിലെ 15 ബ്ലോക്ക് പന്തയത്തുകളിലേക്കും 12 നഗരസഭകളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണമാണ് പൂർത്തിയായിട്ടുള്ളത്. തുടർന്ന് അത് പഞ്ചായത്തുകളിൽ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറും. ആകെ മൊത്തം 5600 കണ്ട്രോൾ യുണിറ്റും 15260 ബാലറ്റ് യുണിറ്റുമാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix