സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വികസനത്തിനും ക്ഷേമത്തിനുള്ള ജനപിന്തുണ എൽഡിഎഫിന്: അഡ്വ.പി. ഗവാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സമാനതകളില്ലാത്ത വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനുള്ള അംഗീകാരവും പിന്തുണയുമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ് പറഞ്ഞു. കോവിഡ്, പ്രളയം, വയനാട് ദുരന്തം തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വേളം പഞ്ചായത്ത് റാലി തീക്കുനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.രാജീവന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ല സെക്രട്ടറി എം.മെഹബൂബ്, ഐഎന്‍എല്‍ ജില്ല പ്രസിഡന്റ് സി.എച്ച്.ഹമീദ്, എന്‍സിപി നേതാവ് ടി കെ രാഘവന്‍, കെ കെ ലതിക, സി എം യശോദ, എന്‍ കെ രാമചന്ദ്രന്‍, ടി വി മനോജന്‍, പി വത്സന്‍, പി എം കുമാരന്‍,സി കെ ബാബു, തായന ശശീന്ദ്രന്‍, ടി സുരേഷ്, കുനിയില്‍ രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement