സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: സംഘടന ശാസ്തികരണണത്തിൻ്റെ ഭാഗമായി ജില്ലയിലെ എല്ലാ യൂണിറ്റും സന്ദർശിക്കുന്ന വനിതാ വിങ് ജില്ലാ ഭാരവാഹികളായ ജില്ലാ പ്രസിഡണ്ട് ജാസ്മിൻ കുഞ്ഞു മുഹമ്മദ്‌ ,ജില്ലാ ട്രഷറർ ഹാഫ്‌സത്ത് മണ്ണിശ്ശേരി ജില്ലാ സെക്രട്ടേറിമായ ജിജി കൃഷ്ണ, ബിന്ദു തുടങ്ങിയവർ അടങ്ങുന്ന സംഘം എടവന്നപ്പാറ യൂണിറ്റ് സന്ദർശിച്ചു.

എടവണ്ണപ്പാറ യൂണിറ്റിലെത്തിയ നേതാക്കളെ യൂണിറ്റ് വനിതാ വിങ് നേതാക്കൾ സ്വീകരിച്ചു. എടവണ്ണപ്പാറ ഡോട്ട് കോം ഹാളിൽ നടന്ന ചടങ്ങിൽ വനിതാ വിംഗ് യൂണിറ്റ് സെക്രട്ടറി സുനിത എസ് കെ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡൻറ് സൗജത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറ, യൂണിറ്റ് ട്രഷറർ നിഷാ കുഞ്ഞു , യൂണിറ്റ് സെക്രട്ടറിയും സോഷ്യൽ മീഡിയ ഇൻ ചാർജ്ജമുള്ള ശശിരാജ് പനയങ്ങാട്, യൂണിറ്റ് സെക്രട്ടറി മുസ്തഫ സമാൻ, കെ ആർ സി ചെയർമാൻ മജീദ് മാക്സ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം അഷ്റഫ് ഹുദ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു ചടങ്ങിന് യൂണിറ്റ് വനിതാവിങ് ട്രഷറർ ജിൽഷാദ നന്ദിയും പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement