Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയം ഈരയിൽ കടവ്- മണിപ്പുഴ  ബൈപ്പാസിലൂടെ വാഹന യാത്ര അപകടം നിറഞ്ഞത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മണിപ്പുഴ- ഈരയിൽ കടവ് ബൈപാസിൽ വഴിയിലേക്കു പുല്ലും കാട്ടു ചെടികളും വളർന്നു നിൽക്കുന്നതു മൂലം ഇരുചക്രവാഹന യാത്രികർക്ക് അപകടസാധ്യത വർധിപ്പിക്കുന്നു. മണിപ്പുഴയിൽ നിന്നും ഈരയിൽ കടവ് ഭാഗത്തേക്ക് പോകുന്ന വഴിയലാണ് പുല്ല് അധികമായി വളർന്നു റോഡിലേക്ക് പടർന്നു നില്കുന്നത്.

ഏതാനും മാസങ്ങളായി  വളർന്നു നിൽക്കുന്ന പുല്ല് കാരണം പെട്ടന്ന് നായ്ക്കൾ വഴിയിലേക്കു ഓടിക്കയറുകയും, സ്കൂട്ടർ യാത്രികർ അപകടത്തിൽ പെടുകയും ചെയ്യുന്നത് സാധാരണമായിരിക്കുകയാണ്. രാത്രി ആയാൽ വഴി വിളക്കുകൾ കത്തുന്നത് കുറവാണു. മുനിസിപ്പാലിറ്റിയിൽ പല തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും കാണുന്നില്ല. തിരഞ്ഞെടുപ്പ് കാരണം നിലവിൽ ഉദ്യോഗസ്ഥർ സ്ഥലത്തില്ലയെന്ന മറുപടിയാണ് കിട്ടുക.

Recent News

Advertisement
WhiteswanTV Footer