Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തെരഞ്ഞെടുപ്പ്; അവസാന രണ്ടുദിവസം എൽഡിഎഫ് പ്രചാരണം കടുപ്പിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന രണ്ടുദിവസങ്ങൾ ശക്തമാക്കുകയാണ് ഗുരുവായൂർ നഗരസഭയിൽ എൽഡിഎഫ്. ഗുരുവായൂർ നഗരസഭ രൂപം കൊണ്ട് 30 വർഷത്തിൽ കഴിഞ്ഞ 25 വർഷക്കാലം തുടർച്ചയായി ഭരിക്കുന്നത് ഇടതുമുന്നണിയാണ്.

കേരള ജനസംഖ്യയുടെ അത്രത്തോളം വരുന്ന ജനങ്ങൾ ഒരു വർഷം എത്തിചേരുന്നനഗരം എന്ന നിലയിൽ അവരുടെ അടിസ്ഥാന ആവശ്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്ന ഭരിച്ച ഉത്തരവാദിത്വമുള്ള നഗരമായ ഗുരുവായൂരിൽ കേന്ദ്ര സർക്കാരിന്റെ വേണ്ട പിന്തുണ ലഭിക്കാതെയിരുന്നിട്ടും സംസ്ഥാന സർക്കാരിന്റെ പരിമിതികളെ അതിജീവിച്ചു മികച്ച വികസങ്ങൾ ഈ കാലയളവിൽ എൽഡിഎഫിന് കൊണ്ടു വരാൻ കഴിഞ്ഞെന്നും സുസ്തിരമായ് വികസനത്തിന്‌ എൽഡിഎഫിന്റെ കൂടെ തന്നെ ജനം നിൽക്കണമെന്നും നേതൃത്വം അഭ്യർത്ഥിച്ചു.

പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ വീടുതോറും നേരിട്ടെത്തുന്ന പ്രചാരണത്തിലും സമൂഹമാധ്യമങ്ങളിലൂടെയും എൽഡിഎഫ് സാന്നിധ്യം ശക്തമാക്കുകയാണ്.എൽഡിഎഫിന്റെ ഗുരുവായൂർ നഗരസഭയിലെ 46 സ്ഥാനാർത്ഥികളുടെ പട്ടിക: 11. ശബാന ഷെമീർ 2. മുസ്ത‌ഫ ഷെക്കീർ 3. നീതു പ്രബിൻ 4. കെ.എസ്. അനൂപ് 5. സിനിഷ അനീഷ് 6. കെ.എസ്. തൃപ്‌തി 7. ജാബിറ ഷിഹാസ് 8. രഹിത പ്രസാദ് 9. ബിന്ദു അജിത്കുമാർ 10. അജിത ദിനേശൻ 11. ഷാനി റെജി 12. രജിത സുധീഷ് 13. ഉണ്ണികൃഷ്ണൻ കെ.എൻ 14. ടി.ടി.സൗമ്യ 15. സബീഷ് വിജയൻ 16. ദേവിക ദിലീപ് 17. കെ.കെ.ജ്യോതിരാജ് 18. ദിഘ്നേഷ് മോഹൻ 19. ആതിര രതീഷ് 20. സുജ അരവിന്ദൻ 21. രതി ജനാർദ്ദനൻ 22. അനഘ ദിനേഷ് 23. മുനീറ അഷറഫ് 24. സുമിത സുഭാഷ് 25. വിശാലാക്ഷി കണ്ണൻ മാഷ് 26. മായ ഉണ്ണികൃഷ്ണൻ 27. പി. പാർവതി 28. സരിത പ്രസാദ് 29. സച്ചിൻ എൻ റ്റി 30. എ.ടി. ഹംസ 31. പി.രമേഷ് 32.കെ.എസ്. പാർവതി 33. കെ.കെ.ശശികുമാർ 34. ആർ.ജയകുമാർ 35. കെ.മഹേഷ്‌ 36. എ.എസ്. മനോജ് 37.റംഷിദ ഷാജഹാൻ 38. അനീഷ്‌മ ഷനോജ് 39. രാജീവ്‌ താഴിശേരി 40. സുനിത അരവിന്ദൻ 41. വി.അനൂപ് 42. എറിൻ ആന്റണി 43. സാലി തോമസ് 44. ബിന്ദു ബാബുരാജ് 45. കെ എൻ. രാമചന്ദ്രൻ 46. നിസിധ ശിവരാമൻ.

Recent News

Advertisement
WhiteswanTV Footer