കോഴിക്കോട് : ഓട്ടോറിക്ഷ തൊഴിലാളികൾക്കായി പറമ്പിൽ ഹെൽത്ത് കെയർ പുറത്തിറക്കിയ പ്രിവിലേജ് കാർഡിന്റെ പ്രകാശനവും, വിതരണവും നടന്നു. മാനേജിങ് ഡയറക്ടർ മുഹമ്മദ് അൻസാരി ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ രജനി ലോനപ്പൻ, പി.ആർ.ഒ ഹാത്തിക, ജീവകാരുണ്യ പ്രവർത്തകൻ ജയരാജ് എന്നിവർ സംസാരിച്ചു.






