Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആ പരാമർശം മുസ്ലിം ലീഗിനെതിരെയുള്ള ട്രോൾ: വിവാദ പരാമർശത്തിൽ കെ ടി ജലീൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളാഞ്ചേരിയിൽ നടത്തിയ പരാമർശം മുസ്ലിം ലീഗിനെതിരെയുള്ള ട്രോൾ ആയിരുന്നെന്ന് തവനൂർ എം എൽ എ കെ ടി ജലീൽ. വളാഞ്ചേരിയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ ” നമ്മുടെ സ്ഥാനാർഥി ഇഹലോകത്തും പരലോകത്തും ഗുണമുള്ളവനായിരിക്കുമെന്ന പരാമർശമാണ് പിന്നീട് വിവാദമായത്.

മുസ്ലിം ലീഗ് നേതാക്കളാണ് സാധാരണ അത്തരം പരാമർശങ്ങൾ നടത്താറെന്നും അവരെ കളിയാക്കിക്കൊണ്ടാണ് അത്തരമൊരു പരാമർശം താൻ നടത്തിയതെന്നും, അതെല്ലാവർക്കും മനസ്സിലായിട്ടുണ്ടെന്നും കെ ടി ജലീൽ പറഞ്ഞു. കുറ്റിപ്പുറത്ത് വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു എംഎൽഎയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer