Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനി പോലീസിന്റെ മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പും, അതിന്റെ വോട്ട് എണ്ണലും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൊന്നാനി പോലീസിന്റെ അറിയിപ്പ്.

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ സാമിഗ്രികളും നീക്കം ചെയ്യണം. തിരഞ്ഞെടുപ്പ് വിജയഹ്ലാദ പ്രകടനങ്ങളിൽ ഒരു കാരണവശാലും ഓഫ്‌ റോഡ് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നും, ബൈക്ക് സ്റ്റൻഡ് നടത്താൻ പാടില്ല എന്നും ഉത്തരവുണ്ട്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനർഥികളുടെയും പാർട്ടി ഓഫീസുകൾക്ക് മുന്നിലും വിമത സ്ഥാനാർഥികളുടെയും സ്വതന്ത്ര സ്ഥാനാർഥികളുടെയും വീടിന് മുന്നിൽ പ്രകടനം നടത്തുന്നതിന് വിലക്കുണ്ട് എന്നും അറിയിപ്പിൽ പറയുന്നു.

Advertisement
WhiteswanTV Footer