Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെരുമണ്ണക്ലാരിയിൽ കരുത്തു കാട്ടി കോൺഗ്രസ്; ലീഗ് കോട്ടകൾ തകർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പെരുമണ്ണ ക്ലാരിയിൽ യുഡിഎഫ് സംവിധാനം ഇല്ലാതെ മത്സരത്തിനിറങ്ങിയ പെരുമണ്ണക്ലാരിയിൽ 25 വർഷം കുത്തയാക്കി വെച്ച ലീഗിന്റെ കോട്ടകളായ -3-4-5-17വാർഡുകൾ പിടിച്ചടക്കി കോൺഗ്രസ് പെരുമണ്ണ ക്ലാരിയിൽ കരുത്തുകാട്ടി .നിലവിലെ സ്ഥിതി തുടർന്ന് പോകാൻ സികെ വിഭാഗത്തിന് താല്പര്യമില്ലാത്തതിനാൽ ആണ് യുഡിഎഫ് ബന്ധം അവസാനിപ്പിച്ചത്.

അത് ലീഗിന്റെ പലകോട്ടകളും തകരാൻ ഇടയായി,നിലവിലെ 3-4-വാർഡുകൾ കോൺഗ്രസ് അവശ്യപെട്ടിരുന്നു അത് നല്കാൻ സികെ, കെപി വിഭാഗം തയാറായില്ല .കോൺഗ്രസ് പെരുമണ്ണയിൽ ഇല്ല എന്ന ലീഗ് പ്രസിഡണ്ടിന്റെ വെല്ലുവിളി ഏറ്റെടുത്ത കോൺഗ്രസ് പ്രവർത്തകർ ലീഗിന്റെ കോട്ടകളിലേക്ക് കടന്ന് കയറി ഒമ്പതാം വാർഡിൽ യുഡിഎഫ് ആയത് കൊണ്ട് സിപിഎം കോട്ടയും തകർന്നു, അവിടെയും കോൺഗ്രസ്ന്റെ പങ്ക് നിസാരമല്ല. ഇനിയും നേതാക്കൾ അധികാര മോഹം നിർത്തിയില്ലെങ്കിൽ കനത്ത വിലനൽകേണ്ടി വരുമെന്ന് ലീഗ് അണികൾ തന്നെ താകീത് നൽകി കയിഞ്ഞു. അതിനിടയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം ലിബാസ് ടീമിന് ആണ് എന്ന പ്രത്യേകതയും വളരെ കൗതുകമാണ്.

Recent News

Advertisement
WhiteswanTV Footer