Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോൺഗ്രസ്സ് നേതാവ് സി കൃഷ്ണൻ നായരുടെ നിര്യാണത്തിൽ അനുശോചന യോഗം നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന സി കൃഷ്ണൻ നായരുടെ നിര്യാണത്തിൽ പനത്തടിയിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം തോമസ് അദ്ധ്യക്ഷത വഹിച്ചു.

ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ, എം വി കൃഷ്ണ‌ൻ, അഡ്വ. പി കെ ചന്ദ്രശേഖരൻ നായർ, എം ബി ഇബ്രാഹിം, ആർ സൂര്യനാരായണ ഭട്ട്, എസ് പ്രതാപചന്ദ്രൻ, കൂക്കൾ ബാലകൃഷ്ണൻ,ബി പി പ്രദീപ് കുമാർ, അഡ്വ.പി വി സുരേഷ്,മധുസൂദനൻ ബാലൂർ, കെ എൻ വേണു,കെ ജെ ജെയിംസ്, ജോണി തോലം പുഴ, എ കെ ദിവാകരൻ, എസ് മധുസൂദനൻ എന്നിവർ സംസാരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix