തൃശ്ശൂർ: കേരള ടാക്സ് പ്രക്ടിറ്റിനേഴ്സ് ചാലക്കുടി യൂണിറ്റ് കുടുംബ സംഗമവും 25വർഷം പൂർത്തിയായ അംഗങ്ങളെ ആദരിക്കലും നടത്തി ചാലക്കുടി എംഎൽഎ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് എം എസ് ദിലീപ് അധ്യക്ഷത വഹിച്ചു.
കേരള ടാക്സ് പ്രക്ടിറ്റിനേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹാരിഷ് കെ പി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ പി ഡി സൈമൺ അഖിലേശൻ എംഎൻ ബിജു സിഎഎംഎ ഗോവിന്ദൻ പോളച്ചൻ കെ വി എന്നിവർ പ്രസംഗിച്ചു.




