Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൗജന്യ മെഡിക്കൽ ക്യാമ്പ് 10-ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഏറ്റുമാനൂരിലെ വീ കെയർ ഫാമിലി മെഡിക്കൽ സെൻ്റർ പാലാ റോഡിലുള്ള (ഇൻഡസ്‌ഇൻഡ് ബാങ്കിന് എതിർവശം) തങ്ങളുടെ സ്ഥാപനത്തിൽ വെച്ച് 2026 ജനുവരി 10-ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

പ്രമുഖ ഡോക്ടർമാരുടെ പരിശോധനകൾക്ക് പുറമെ, ലിപിഡ് പ്രൊഫൈൽ, തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ (TSH), പൾമണറി ഫങ്ഷൻ ടെസ്റ്റ് (PFT), ഡയബറ്റിക് ന്യൂറോപ്പതി തുടങ്ങിയ പരിശോധനകളും ക്യാമ്പിൽ സൗജന്യമായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമാണ് ഈ സേവനങ്ങൾ സൗജന്യമായി ലഭിക്കുകയെന്ന് വീ കെയർ ഫാമിലി മെഡിക്കൽ സെൻ്റർ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻമെൻ്റുകൾക്കുമായി 6282253800, 6282453800 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Recent News

Advertisement
WhiteswanTV Footer