Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആരാമ്പ്രം ജി എം യു പി സ്കൂളിന് 25 ലക്ഷത്തിന്റെ പുതിയ ഓഡിറ്റോറിയം; നിർമ്മാണം ഈ മാസം ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഭൗതിക സാഹചര്യങ്ങളിൽ ഏറെ മുന്നിലാണെങ്കിലും സ്വന്തമായി ഒരു ഓഡിറ്റോറിയം എന്ന കുറവ് പരിഹരിക്കാനൊരുങ്ങി ആരാമ്പ്രം ജി.എം.യു.പി സ്കൂൾ. ഡോ. എം.കെ. മുനീർ എം.എൽ.എയുടെ 2025-26 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്കൂളിൽ പുതിയ ഓഡിറ്റോറിയം നിർമ്മിക്കുന്നത്.

2000 സ്ക്വയർ മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഈ ഓഡിറ്റോറിയം പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയങ്ങളിൽ ഒന്നായി ഇത് മാറും. ഈ മാസം അവസാനത്തോടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് എം.എൽ.എ ഓഫീസ് സ്കൂൾ അധികൃതരെ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer