Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലപ്പുറം കേൾവി- സംസാര പരിമിതരുടെ മതപഠനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇൻട്രാക്ടീവ് ഫൗണ്ടേഷൻ ഫോർ ഡഫ് എന്ന കൂട്ടായ്മക്ക് കീഴിൽ ദഅവാ സംഗമം സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേൾവി- സംസാര പരിമിതരുടെ മതപഠനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇൻട്രാക്ടീവ് ഫൗണ്ടേഷൻ ഫോർ ഡഫ് എന്ന കൂട്ടായ്മക്ക് കീഴിൽ ദഅവാ സംഗമം സംഘടിപ്പിച്ചു. 2016 ൽ ബധിരരുടെ ധാർമ്മിക – മത പഠനത്തിനായി തിരൂർ ആസ്ഥാനമായി ബധിരർ സ്ഥാപിച്ച സംഘടനയാണ് ഐ എഫ് ഡി.സംഘടനക്ക് കീഴിൽ ഓൺലൈൻ മദ്രസകൊണ്ടോട്ടിയിൽ സൺഡേ മദ്രസ വിവിധ ബധിര സ്ഥാപനങ്ങളിൽ ധാർമ്മിക പഠനത്തിന് നേതൃത്വം നൽകിയും വരുന്നു. ഇന്ത്യയിൽ ആദ്യമായി ബധിര വിദ്യാർഥികൾക്ക് മദ്രസാ പാഠപുസ്തകം തയ്യാറാക്കിയതും ഈ സംഘടനക്ക് കീഴിലാണ്.

രാജ്യത്തി വിവിധ ഭാഗങ്ങളിൽ പഠന ക്യാമ്പുകളും സംഘടിപ്പിക്കുന്നു. മൂന്ന് ദിവസത്തെ ദഅവാ ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ ഇബ്രാഹീം ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.ഐ എഫ് ഡി പ്രസിഡണ്ട് ഫാസിത് റഹ് മാൻ അധ്യക്ഷനായിരുന്നു മുനിസിപ്പൽ കൗൺസിലർമാരായ അബൂബക്കർ, സക്കീർ മാസ്റ്റർ, എന്നിവർ സംസാരിച്ചു. മുഹ്സിൻ അൻസാരി, ജംഷീർ സ്വലാഹി എന്നിവർ ക്ലാസ്സെടുത്തു. കെ അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും ഫയാസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer