Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പോണേക്കരയിൽ 6 വയസുകാരിയെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം ജില്ലയിലെ പോണേക്കരയിൽ അച്ഛനെയും ആറുവയസുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പവിശങ്കർ, മകൾ വാസുകി എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

പാണാവള്ളി സ്വദേശികളായ ഇവർ പോണേക്കരയിൽ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. അച്ഛനും അമ്മയും മകളും ഒരുമിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവം നടന്ന സമയത്ത് കുട്ടിയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

മകൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ തൂങ്ങി മരിച്ചതായാണ് പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer