Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുവജന റാലി വിജയിപ്പിക്കുക കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ ലീഗിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30ന് നടക്കുന്ന യുവജനറാലി വിജയിപ്പിക്കുവാന്‍ ശാഖാതലത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് സെക്രട്ടറിമാരുടെ യോഗം ആഹ്വാനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്ല വാവൂര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് നസീം പുളിക്കല്‍ അധ്യക്ഷത വഹിച്ചു.

എസ്.ഐ.ആര്‍. ശാഖാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനം ജനകീയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ശാഖാ പഞ്ചായത്ത് തല ഭാരവാഹികള്‍ ജാഗ്രത കാണിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ സെക്രട്ടറി അബ്ദുല്ല വാവൂര്‍ പറഞ്ഞു.

ടി.വി. ഇബ്രാഹിം എം.എല്‍,എ, മണ്ഡലം നിരീക്ഷകന്‍ നൗഷാദ് മണ്ണിശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.സി.അബ്ദുറഹ്്മാന്‍, ഓര്‍ഗ. സെക്രട്ടറി അശ്‌റഫ് മടാന്‍, അഡ്വ. ഷാഹുല്‍ ഹമീദ്, അബ്ദുല്ലക്കോയ, എം. സി. നാസര്‍, എ.എ.സലാം മാസ്റ്റര്‍, ഇമ്പിച്ചിമോതി, എ.പി.കുഞ്ഞാന്‍, മൂസ്സഫൗലോദ്, ടി.പി.അശ്‌റഫ്, എ.എ.കരീം, പി.വി.എ.ജലീല്‍, പി.വി.മുഹമ്മദലി, കെ.എ.ബഷീര്‍, എ.ടി.കരീം, സിദ്ദീഖ് പരതക്കാട്, പി.വി.എ.ലത്തീഫ്, മെഹബൂബ് കോപ്പിലാന്‍, അസീസ് മാസ്റ്റര്‍ വാഴയൂര്‍, അസീസ് അഴിഞ്ഞിലം ചര്‍ച്ചയില്‍ പങ്കെടുത്തു. മണ്ഡലം ജന. സെക്രട്ടറി ഷൗക്കത്തലി ഹാജി സ്വാഗതവും എ.എ.സലാം നന്ദിയും പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix