Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒറ്റപ്പാലം കൊലപാതകം; എസ് പി സ്ഥലം സന്ദർശിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ദമ്പതികളെ കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പാലക്കാട് എസ്പി.സംഭവസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .പ്രതിയായ പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു. എൻഡിപിഎസ് കേസുകളിൽ പ്രതിചേർക്കപ്പെട്ടയാളാണ് റാഫിയെന്നും എസ് പി പറഞ്ഞു .സംഭവ ശേഷം മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടാനായി.

കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകരാണ് പ്രതി. മൂന്നു വയസ്സുകാരനായ കുഞ്ഞിനെ ഭാര്യ തന്റെ ഒപ്പം വിട്ടു നൽകാത്തതാണ് വൈരാഗ്യത്തിന് കാരണം. മാസങ്ങളായി അകന്നു കഴിയുകയാണ് പ്രതിയും ഭാര്യയും. വീടിൻറെ പിറകുഭാഗത്ത് കൂടെ വന്ന പ്രതി കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ചാണ് ക്രിസ്ത്യൻ നിർവഹിച്ചിട്ടുള്ളത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും .ഷൊർണൂർ ഡിവൈഎസ്പി മുരളീധരൻ ഒറ്റപ്പാലം സിഐ അജീഷ് ഉൾപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്

Advertisement
WhiteswanTV Footer