സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

താലൂക്ക് ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്കും നവീകരിച്ച അത്യാഹിത വിഭാഗവും ഉദ്ഘാടനം 31ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച ഒ.പി ബ്ലോക്ക് കെട്ടിടത്തിന്റെയും നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെയും ഉദ്ഘാടനം 2026 ജനുവരി 31 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആലത്തൂർ ദേശീയ മൈതാനിയിൽ നടക്കും. ബഹു. ആലത്തൂർ എം.എൽ.എ പ്രസേനൻ അധ്യക്ഷനാകുന്ന ചടങ്ങിൽ ബഹു. ആരോഗ്യ, കുടുംബക്ഷേമ, ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും.

ചടങ്ങിൽ ബഹു. ആലത്തൂർ എം.പി ശ്രീ. കെ. രാധാകൃഷ്ണൻ, തരൂർ എം.എൽ.എ ശ്രീ. പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.എം. ശശി എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

ആലത്തൂർ മേഖലയിലെ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും മെച്ചപ്പെട്ടതുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സഹായകമായ പദ്ധതികളാണ് പുതിയ ഒ.പി ബ്ലോക്കും നവീകരിച്ച അത്യാഹിത വിഭാഗവും. ആശുപത്രിയുടെ പ്രവർത്തന നിലവാരം ഉയർത്തുന്നതിൽ ഈ വികസന പ്രവർത്തനങ്ങൾ നിർണായകമാകുമെന്ന് അധികൃതർ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.