Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ ഗുരുവായൂർ എസിപിസി പ്രേമാനന്ദകൃഷ്ണന് ആദരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് അർഹനായ ഗുരുവായൂർ എസിപി സി. പ്രേമാനന്ദകൃഷ്ണൻനെ ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു.മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു.

കൗൺസിലർ ശോഭ ഹരി നാരായണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി. വാസുദേവൻ, സുജയൻ മാമ്പുള്ളി, വൈസ് പ്രസിഡന്റ് ജ്യോതി രവീന്ദ്രനാഥ്, സെക്രട്ടറി പ്രസന്നൻ വലിയ പറമ്പിൽ, ഏരിയ പ്രസിഡന്റ് പ്രദീപ് പണിക്കശ്ശേരി, കർഷകമോർച്ച ജില്ലാ സെക്രട്ടറി ഷിബീഷ് പാക്കത്ത്, ഒബിസി മോർച്ച ജില്ലാ ട്രഷറർ മനോജ് പൊന്നുപറമ്പിൽ, കർഷകമോർച്ച മീഡിയ ജില്ലാ കൺവീനർ ദീപക് തിരുവെങ്കിടം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer