Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദേശീയ പണിമുടക്ക്; കൊരട്ടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കൊരട്ടിയിൽ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യപിച്ച് കൊരട്ടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പണിമുടക്കിൻ്റെ ഭാഗമായി നടന്ന പൊതുയോഗം സി.ഐ ടി യു ചാലക്കുടി ഏരിയ പ്രസിഡൻ്റ് കെ.പി തോമാസ് ഉദ്ഘാടനം ചെയ്തു. ടി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സിപിഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ ആർ സുമേഷ്, ജോർജ്ജ് ഐനിക്കൽ എം.ജെ ബെന്നി, പി. ബി രാജു, ടി.പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു. എ.എ. ബിജു, കെ.കെ രാജൻ പി.സി ബിജു, എ.നിഷാദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix