ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തം; ഹേമന്ത് സോറന്റെ രാജി ആവശ്യപ്പെട്ട് സമരം
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. സർക്കാർ പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ അന്ത്യശാസനം നൽകി. മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെക്കണമെന്നാണ് പ്രധാന ആവശ്യം. ഓഗസ്റ്റ് 20ന് മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കാനും പ്രതിഷേധക്കാർ തീരുമാനിച്ചു. പ്രശ്നത്തിൽ ഇടപെടാത്ത രാഹുൽ ഗാന്ധിക്കെതിരെയും പ്രതിഷേധം ശക്തമാക്കുമെന്ന് സമരക്കാർ അറിയിച്ചു. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ചാണ് വിദ്യാർഥികളും ഉദ്യോഗാർഥികളും സമരം ആരംഭിച്ചത്. സമരം 22 ദിവസം പിന്നിട്ടതോടെയാണ് പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ […]
Read more