സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചിക്കന്‍ ബിരിയാണി, മലബാര്‍ ചിക്കന്‍ കറി, നെയ്‌ച്ചോര്‍…. വന്ദേഭാരതില്‍ പുതിയ മെനു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന കാസര്‍കോട് – മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മൂന്നു തരത്തിലുള്ള മെനുവാണ് വിവിധ ദിവസങ്ങളിലുള്ള യാത്രക്കാര്‍ക്ക് ലഭിക്കുക.

ഉച്ച- രാത്രി ഭക്ഷണത്തിനുള്ള വെജിറ്റേറിയന്‍ മെനു

നെയ്ച്ചോര്‍, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, തോരന്‍, ഫ്രൂട്ട് ട്രൈഫൂല്‍
മട്ടയരി ചോറ്, രണ്ട് ചപ്പാത്തി, തീയല്‍, വറുത്തരച്ച വെജ് കറി, അടപ്രഥമന്‍
വെജ് ബിരിയാണി, മലബാര്‍ പൊറോട്ട, ഗ്രീന്‍പീസ് (പാല്‍ പിഴിഞ്ഞ കറി), പൊട്ടറ്റോ മസാല, സേമിയ പായസം.

നോണ്‍വെജ്

നെയ്ച്ചോറിനൊപ്പം വറുത്തരച്ച ചിക്കന്‍ കറി
മട്ടയരി ചോറിനൊപ്പം മലബാര്‍ ചിക്കന്‍ കറി
ചിക്കന്‍ ബിരിയാണി, എക്സിക്യുട്ടീവ് ക്ലാസില്‍ മട്ടയരി ചോറിനൊപ്പം മീന്‍ കറിയും ലഭിക്കും.

ബ്രേക്ക്ഫാസ്റ്റ്- വെജ് മെനു

ഇഡലി, വട, സാമ്പാര്‍ ഉണ്ണിയപ്പം
ഇടിയപ്പം, കടലക്കറി, വട, ടീ കേക്ക്
മിക്സ് വെജ് ഉപ്പുമാവ്, വട, സാമ്പാര്‍, ചട്ട്നി, വട്ടയപ്പം

നോണ്‍ വെജ്

മുട്ട ചിക്കിയത്, വെജ് കട്ലറ്റ്, ഉണ്ണിയപ്പം, ബ്രഡ് റോള്‍
ഇടിയപ്പം, മുട്ടറോസ്റ്റ്, വട, ടീ കേക്ക്
മുട്ട ചിക്കിയത്, മസാല ബണ്‍, വെജ് കട്ലറ്റ്, വട്ടയപ്പം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ മാറി വരും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement