സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇനി അച്ഛനും അമ്മയ്ക്കും നിയന്ത്രിക്കാം; വാട്‌സാപ്പില്‍ വിപ്ലവകരമായ മാറ്റം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി വാട്‌സാപ്പ്. ഇതുവരെ 13 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രം അനുവദനീയമായിരുന്ന വാട്‌സാപ്പ് സേവനം ഇനി മുതല്‍ ചെറിയ കുട്ടികള്‍ക്കും ലഭ്യമാകും. എന്നാല്‍ ഇത് പൂര്‍ണ്ണമായും രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കും പ്രവര്‍ത്തിക്കുക. ‘പാരന്റ് മാനേജ്ഡ് അക്കൗണ്ട്‌സ്’ (Parent-Managed Accounts) എന്ന പുതിയ ഫീച്ചറിലൂടെയാണ് മെറ്റ ഈ സംവിധാനം ഒരുക്കുന്നത്.

13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്ക് അവരുടെ സ്വന്തം സ്മാര്‍ട്ട് ഫോണിലൂടെ ഒരു സബ്-അക്കൗണ്ട് നിര്‍മ്മിക്കാം. കുട്ടികള്‍ ആര്‍ക്കൊക്കെ മെസേജ് അയക്കുന്നു, ആരുമായൊക്കെ ചാറ്റ് ചെയ്യുന്നു എന്നതിലൊക്കെ രക്ഷിതാക്കള്‍ക്ക് നേരിട്ട് നിയന്ത്രണമുണ്ടാകും.

കുട്ടികള്‍ക്ക് പുതിയ കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കണമെങ്കില്‍ രക്ഷിതാക്കളുടെ സ്മാര്‍ട്ട്ഫോണില്‍ നിന്ന് അനുമതി (Approval) ലഭിക്കണം.

കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി ലൊക്കേഷന്‍ ഷെയറിംഗ് പോലുള്ള ഫീച്ചറുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും. വരും ദിവസങ്ങളില്‍ തന്നെ ഈ ഫീച്ചര്‍ ആഗോളതലത്തില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.