സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹെൽത്തി ഡ്രൈ ഫ്രൂട്ട് റോൾ ഇനി ഈസിയായി ഉണ്ടാക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാചകത്തിനായി സമയം അധികം പാഴാകാത്ത എളുപ്പത്തിൽ തയാറാക്കി ഫ്രിജിൽ സൂക്ഷിച്ചു വച്ചു ഉപയോഗിക്കാനാകുന്ന ഒരു കിടിലം സ്നാക് ആണ് ഡ്രൈ ഫ്രൂട്ട് റോൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന പോഷകസമ്പുഷ്ടമായ ഒരു വിഭവമാണിത്.

ചേരുവകൾ

ബദാം

കശുവണ്ടിപ്പരിപ്പ്

വാൾനട്ട്– അരക്കപ്പ് വീതം (ഇടത്തരമായി നുറുക്കിയത്)

പിസ്ത– മൂന്നു വലിയ സ്പൂൺ

മത്തൻ വിത്ത്

നെയ്യ്- രണ്ടു വലിയ സ്പൂൺ

ഉണക്കമുന്തിരി- രണ്ടു വലിയ സ്പൂൺ

ഈന്തപ്പഴം– ഒന്നരക്കപ്പ് കുരു കളഞ്ഞത്

പാചകം ചെയ്യേണ്ട വിധം

ഒരു പാത്രത്തിൽ ഒരു വലിയ സ്പൂൺ നെയ്യ് ചൂടാക്കി ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്ട് എന്നിവ ഗോൾഡൻ ബ്രൗൺ നിറത്തിൽ കരുകരുപ്പായി മൂപ്പിച്ചെടുക്കുക. ഈന്തപ്പഴം അരച്ചു പേസ്റ്റ് രൂപത്തിലാക്കുക. ബാക്കി നെയ്യ് ചൂടാക്കി ഉണക്കമുന്തിരി മൂപ്പിക്കുക. ഇതിലേക്ക് ഈന്തപ്പഴം അരച്ചതു കൂടി ചേർത്ത് ചെറുതീയിൽ വഴറ്റി യോജിപ്പിക്കുക.

ഇനി തയാറാക്കി വച്ചിരിക്കുന്ന ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്ട് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. പാത്രത്തിൽ നിന്നു വിട്ടുവരുന്ന പാകത്തിൽ ആകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം ഉരുട്ടി സിലിണ്ടർ രൂപത്തിലാക്കുക. ഇതു അലുമിനിയം ഫോയിൽ  കൊണ്ടു പൊതിഞ്ഞു രണ്ടു മണിക്കൂർ ഫ്രിജില്‍ വയ്ക്കുക. നന്നായി സീറ്റായ ശേഷം മുറിച്ച് കഴിക്കാം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.