Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒടുവില്‍ ഒരു പോയിന്റ് കിട്ടി; ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ പിടിച്ച് ബ്ലാസ്റ്റേഴ്‌സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ അവസാന നിമിഷം ഈസ്റ്റ് ബംഗാളിനെതിരെ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതോടെ സീസണിലെ ആദ്യ പോയിന്റും നേടാനായി. സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇഞ്ചറി ടൈമില്‍ മലയാളി താരം മുഹമ്മദ് അജ്സല്‍ നേടിയ നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് 1-1 എന്ന നിലയില്‍ സമനില പിടിച്ചത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് പത്താം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി സ്പാനിഷ് താരം എസെജാരി വല കുലുക്കി. രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ ലീഡ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറച്ചുനിന്നു. ഒടുവില്‍ ഇഞ്ചറി ടൈമില്‍ (90+2 മിനിറ്റ്) ലഭിച്ച കോര്‍ണര്‍ കിക്ക് കൃത്യമായി തലകൊണ്ട് വലയിലെത്തിച്ച് മുഹമ്മദ് അജ്‌സല്‍ വിലപ്പെട്ട ഒരു പോയിന്റ് നേടി തരുകയായിരുന്നു.

Recent News

Advertisement
WhiteswanTV Footer