സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാസ് സിലിണ്ടറിന് എന്തുകൊണ്ട് ചുവപ്പ് നിറം? കാരണമുണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മ്മുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് എന്തുകൊണ്ടായിരിക്കും ചുവപ്പ് നിറമെന്ന് ചിന്തിച്ചിട്ടുണ്ടോ? മറ്റ് പല നിറങ്ങളുണ്ടായിട്ടും ചുവപ്പും നീലയും പോലുളള നിറങ്ങള്‍ എന്തുകൊണ്ടായിരിക്കും തിരഞ്ഞെടുത്തത്. അതിന് കാരണമുണ്ട്.

ചുവപ്പ് നിറം എത്ര ദൂരെ നിന്നും വേഗം തിരിച്ചറിയാനും സാധിക്കും. ചുവപ്പ് കിളപ്പമുള്ളൊരു നിറമാണ്. കൂടാതെ ഗ്യാസ് സിലിണ്ടര്‍ വലിയ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ളതുകൊണ്ട് അപകടത്തിന്റെ സൂചനയായും ചുവപ്പ് ഉപയോഗിക്കാറുണ്ട്.

നീല സിലിണ്ടറിന്റെ കാര്യവും ഇങ്ങനെ തന്നെ. നീല നിറം വളരെ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും. കൂടാതെ ദൂരെനിന്ന് കാണാനും സാധിക്കും. ഉള്ളിലുള്ള വാതകത്തിന് അനുസരിച്ചും ഗ്യാസ് സിലിണ്ടറിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കും. ഹീലിയം നിറച്ച സിലിണ്ടറിന്റെ നിറം ബ്രൗണ്‍ ആയിരിക്കും. കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ സിലിണ്ടറിന് ചാരനിറമാണ് ഉളളത്.

സിലിണ്ടറിന് താഴെ ദ്വാരങ്ങള്‍ കണ്ടിട്ടില്ലേ? സിലിണ്ടറിന്റെ താപനില നിലനിര്‍ത്താനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് സിലിണ്ടറിന്റെ അടിവശം ചൂടാകുന്നത് തടയുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.