Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

2 പത്രികകള്‍ സമര്‍പ്പിച്ച് കോവൂര്‍ കുഞ്ഞുമോന്‍; തള്ളണമെന്ന് ആവശ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കുന്നത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോവൂര്‍ കുഞ്ഞുമോന്‍ രണ്ട് പത്രിക സമര്‍പ്പിച്ചതിനെതിരെ പരാതി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും ആര്‍എസ്പി ലെനിനിസ്റ്റ് സ്ഥാനാര്‍ത്ഥിയായും കുഞ്ഞുമോന്‍ പത്രിക നല്‍കിയിരുന്നു. ഭരണഘടനാ ലംഘനമാണ് സ്ഥാനാര്‍ത്ഥി നടത്തിയതെന്നും രണ്ട് പത്രികയും തള്ളണമെന്നുമാണ് പരാതിയിലെ ആവശ്യം.

എംഎല്‍എ കൂടിയായ വ്യക്തി നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നിര്‍ദേശകനായ ആര്‍എസ്പി നേതാവ് വിജയദേവന്‍ പിള്ള, അഡ്വ. എസ്. ബലദേവ് എന്നിവരാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതികള്‍ നല്‍കിയത്. പിന്നാലെ പത്രിക വിശദമായ പരിശോധനയ്ക്ക് വേണ്ടി മാറ്റിവെച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix