Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിവാദങ്ങൾ നിയമപരമായി നേരിടും; പേരാമ്പ്ര പിടിച്ചടക്കും: ഫാത്തിമ തഹ്ലിയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കേരളം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ ഏറെ ചർച്ചയാക്കപ്പെട്ട മണ്ഡലമായിരുന്നു പേരാമ്പ്ര. വിവാദങ്ങളും ആരോപണങ്ങളും വാക്‌വാദങ്ങളും ജനങ്ങൾ കണ്ട മണ്ഡലം കൂടിയായിരുന്നു പേരാമ്പ്ര. എന്നാൽ ഇത്തവണ പേരാമ്പ്ര പിടിച്ചെടുക്കുമെന്ന് യുഡിഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ. സമുദായത്തിന്റെ പേരില്‍ വോട്ട് പിടിച്ചെന്ന പരാതിയില്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകുമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്‌മെന്റ് നടത്തിയെന്ന യുഡിഎഫ് ആരോപണം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. പിന്നീട് സമുദായത്തിന്റെ പേരിൽ വോട്ട് ചോദിച്ചു എന്നാരോപിച്ചു ഫാത്തിമ തഹ്ലിലക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer