Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐപിഎല്ലിൽ കൂടുതല്‍ കാണികൾ ആർസിബിയുടെ മത്സരങ്ങൾക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഐപിഎൽ മത്സരങ്ങൾ ആവേശകരമായി മുൻപോട്ട് പോകുമ്പോൾ ആരാധകരും ഏറെ ആവേശത്തിലാണ്. ഇത്തവണ ഐപിഎൽ തുടങ്ങിയപ്പോൾ തന്നെ ഏറ്റവും കൂടുതൽ കാണികളുള്ളത് നിലവിലെ ചാമ്പ്യന്മാരായ ആർസിബിയുടെ മത്സരങ്ങൾക്കാണ്. കിംഗ് കോഹ്ലി തന്നെയാണ് ആർസിബിയുടെ ഈ ആരാധകരുടെ പ്രധാന ഉറവിടം. ഒടിടി കാഴ്ചക്കാരിലും ആദ്യ നാല് സ്ഥാനത്തും ആർസിബിയുടെ മത്സരങ്ങൾ തന്നെയാണ്. ബെം​ഗളൂരു- സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരമാണ് ഒന്നാം സ്ഥാനത്ത്. 434 മില്യൺ കാഴ്ചക്കാരാണ് ഈ മത്സരത്തിനുള്ളത്. പതിനെട്ട് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ സീസൺ ആർസിബിക്ക് ഐപിഎൽ ടൈറ്റിൽ ലഭിച്ചത്. അതുകൊണ്ടു തന്നെ മറ്റേത് ടീമിനെക്കാൾ ആരാധകരുമുണ്ട് ആർസിബിക്ക്.

Tags :

Recent News

Advertisement
WhiteswanTV Footer